കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 6 ലക്ഷം കോടി രൂപയുടെ നിർദ്ദിഷ്ട ആസ്തി വില്പനയ്‌ക്കെതിരെ ഇന്ന് വൈകിട്ട് 5ന് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, ലോക്കൽ കേന്ദ്രങ്ങളിലും വ്യവസായ സ്ഥാപനങ്ങൾക്കു മുമ്പിലും പ്രതിഷേധസമരം സംഘടിപ്പിക്കും.