p

അരൂക്കൂറ്റി പഞ്ചായത്ത് പത്താം വാർഡിൽ നദുവത്തു നഗർ ഉഷാ ഭവനിൽ സഹദേവൻ (85) നിര്യാതനായി. ഭാര്യ :പരേതയായ വത്സല. മക്കൾ: പ്രസന്ന, ഷീല (ഐ.സി.ഡി.എസ് സൂപ്പർവൈസർ), പ്രമീള, പരേതനായ സുദർശനൻ മരുമക്കൾ. സുന്ദരൻ, ഉത്തമൻ, സുരേഷ്