കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് (ഓട്ടോണമസ്) മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ദ്വിവത്സര കോഴ്സിന് ജനറൽ/ഒ.ബി.സി/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അവസാനതീയതി 25. www.rajagiri.edu, admission@ rajagiri.edu, 04842911111.