പാലാരിവട്ടം: കാർഷിക സർവകലാശാല മുൻ പ്രൊഫസറും ചെല്ലാനം സെന്റ് ജോർജ് എൽ.പി.എസ്. മുൻ മാനേജരുമായ പൊള്ളയിൽ പ്രൊഫ. പി.ജെ. ടോമി (94) നിര്യാതനായി. ഭാര്യ: പരേതയായ കുരിശിങ്കൽ അമ്മു. മക്കൾ: മേരി സജിത, ഡോ. ടെസ്സി സബിത, അരുൺകുമാർ. മുൻ എം.പി. എം.എം. ലോറൻസിന്റെ ഭാര്യാ സഹോദരനാണ്.