ouseph-pathrose-90

കുറുപ്പം​പടി: രായമംഗലം കൊറ്റനാടൻ ഔസേഫ് പത്രോസ് (90) നിര്യാതനായി. ഭാര്യ: പ​രേ​തയായ റോസ. മക്കൾ:​ ജോസ്, ലില്ലി. മരുമക്കൾ:​ ടെസ്സി, ഔ​സേ​ഫ്‌.