പട്ടിമറ്റം: കിഴക്കെകുമ്മനോട് കിഴക്കൻപാടത്ത് പൊതുറോഡിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം പാഴാകുന്നു. പൊതുടാപ്പിലെ തകരാറാണ് കാരണം. നാട്ടുകാർ നിരവധി പരാതി നൽകിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണമുണ്ട്.