'നോക്കിക്കോ കൂലിയില്ല... സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നവീകരിക്കുന്ന നടപാതകളിൽ വിരിക്കുന്നതിനുള്ള ടൈൽ വാഹനത്തിൽ നിന്ന് ഇറക്കുന്ന കാഴ്ച. എറണാകുളം മേനക ജംഗ്ഷനിൽ നിന്ന്.