മുപ്പത്തടം: കൊല്ലംപറമ്പിൽ വീട്ടിൽ പി.വി.തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിജു, ബിന്ദു, വിദ്യ. മരുമക്കൾ: വന്ദന, സുരേഷ്, പരേതനായ ധനപാലൻ.