അങ്കമാലി: ഐ.എൻ.ടി.യു.സി അങ്കമാലി റീജിയണൽ സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡ്റ് കെ.കെ.ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു.റോജി എം.ജോൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എം.സി.ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി.പോൾ, വൈസ് പ്രസിഡന്റ് വി.പി.ജോർജ്, മേരി ദേവസ്സിക്കുട്ടി, സാംസൺ ചാക്കോ, ബാബു സാനി, ടി.ടി.പൗലോസ്, പി.ബി.രവി, ചന്ദ്രശേഖര വാര്യർ എന്നിവർ പ്രസംഗിച്ചു.