sulochana-88

മരട്: മോസ്‌ക് റോഡ് ഗായത്രി നിവാസിൽ സുലോചന (88) നി​ര്യാ​ത​യായി. മക്കൾ: പ്രതീപ് കുമാർ, പ്രേംകുമാർ, രാജേശ്വരി, ഉഷ, ബീന, പരേതനായ രാജേന്ദ്രകു​മാർ. മരുമക്കൾ: ഗംഗ, ജയശ്രീ, ശശീ​ന്ദ്രൻ, പരേതരായ ദാമോദരൻ, മിനി.