തൃപ്പൂണിത്തുറ സെ​ക്ഷൻ: പാലസ് മുതൽ വടക്കേക്കോട്ട വരെയും വടക്കേക്കോട്ട മുതൽ എ​സ്.എൻ.ജം​ഗ്ഷൻ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും
വൈപ്പിൻ സെ​ക്ഷൻ: ബെൽബോ ജം​ഗ്ഷൻ മുതൽ ഫോർട്ട് വൈപ്പിൻ ജെട്ടി വരെ രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ
തൃക്കാക്കര സെ​ക്ഷൻ: ഇൻഫോപാർക്ക് പരി​സരം, ഹിൽപാർക്ക് ട്രാൻസ്‌ഫോർമർ, ഇടച്ചിറ, ഗോദ്‌റേജ് പരിസരം, നെസ്റ്റ് പരിസരം, എൻ.സി.സി ഫ്ളാറ്റ് എന്നിവിടങ്ങളിൽ രാവി​ലെ 9 മുതൽ വൈകിട്ട് 5.30 വ​രെ
തേവര സെ​ക്ഷൻ: തേവര വില്ലകശേരി സെയിൽസ് ടാക്‌സ് പ്രദേശങ്ങളിൽ രാവി​ലെ 9 മുതൽ വൈകി​ട്ട് 5 വരെ