കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ തീർപ്പാക്കുവാൻ അവശേഷിക്കുന്ന പരാതികൾ തീർപ്പുകല്പിക്കാൻ നാളെ രാവിലെ 10. 30 പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും.