കൊച്ചി: ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്‌റ്റെനബിൾ എന്റർപ്രണർഷിപ്പിന്റെ രണ്ടാംഘട്ടമായ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് 27ന് ഓൺലൈനായി നടക്കും. രജിസ്‌ട്രേഷന് www.kied.info. ഫോൺ:7403180193.