mariyamma-86

പെരുമ്പാവൂർ: ഐമുറി കൊറാട്ടുകുടി വീട്ടിൽ മറിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി മർത്തമറിയം യാക്കോബായ കത്തീഡ്ര​ലിൽ. മക്കൾ: മേരി, തമ്പി, ബിന്ദു. മരു​മക്കൾ: ബേബി, മേരി, ജിജോ