അങ്കമാലി: കിടങ്ങൂർ അൽഫോൻസ സദൻ ജീവനക്കാരൻ കിടങ്ങൂർ ചക്ക്യേത്ത് സി.പി. പോളി (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ബിബീഷ് (മാല്വിദ്വീപ്), ബിനീഷ് (ദുബായ്). മരുമകൾ: മിഥുൻ (മാല്വിദ്വീപ്).