citu
പ്രതിഷേദ സായാഹ്നം ചക്കര പ്പറമ്പ് ജംഗ്ഷനിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ദേശീയ ആസ്തി വില്പനയ്ക്കെതിരെ സി.ഐ.ടി.യു ചളിക്കവട്ടം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ സായാഹ്നം ചക്കര പ്പറമ്പ് ജംഗ്ഷനിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി.കെ.മിറാജ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ഹർഷൽ, പി.പി.ജിജി സേവ്യർ ലിജു, പ്രദീപ്, ജോർജ് എന്നിവർ സംസാരിച്ചു.