retnamma

വൈപ്പിൻ: ചെറായി എസ്.എം. ഹൈസ്‌കൂളിന് സമീപം കുന്നപ്പിള്ളി കെ.ആർ. രത്‌നമ്മ (87) നിര്യാതയായി. അവിവാഹിതയാണ്.