kc-kumaran-91

കൊച്ചി: ആ​ര്യ​കാ​ട് കൊ​ക്കു​വാ​യിൽ കെ.സി. കു​മാ​രൻ (91) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ പു​ഷ്​പ​വതി. മക്കൾ: അ​ജിതൻ, സീ​ന, അ​ജി​ത, ബാബു, അ​നി​ത, ഷൈനി, ഷാജി, പ​രേ​തനാ​യ ജ​യ​രാജ്. മ​രു​മക്കൾ: ഗീ​ത, ശശി, സു​ന്ദർ​രാജ്, പ​വി​ത്രൻ, പ്രേ​മ, ജോർജ്, സാലി, പ​രേ​തനാ​യ ഷെൽമ.