മരട്: കൊട്ടാരം ജംഗ്ഷന് സമീപം സരോജിനി മന്ദിരത്തിൽ എം.എൻ. വേണുഗോപാൽ (73 - റിട്ട പ്രീമിയർ ടയേഴ്സ്) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9ന് ആലുവ പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: മായ, മനോജ് (അപ്പോളൊ ടയേഴ്സ്), മനീഷ്. മരുമക്കൾ: ബിനിൽ കുമാർ, അഖില, രമ്യ.