1

നേര്യമംഗലം: നടുവിലപടവിൽ പരേതനായ ശിവന്റെ മകൻ ജയൻ (45 മലയാറ്റൂർ- നീലിശ്വരം കൃഷിഭവൻ) നിര്യാതനായി. ഭാര്യ: ജിഷ വാരപ്പെട്ടി ചളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അക്ഷയ്, ഋതുനന്ദ.