പോണേക്കര: ജവാൻ ക്രോസ്റോഡ് തടത്തിൽവീട്ടിൽ ടി.കെ. ഷാനവാസ് (74 - റിട്ട. കെ.എസ്.ആർ.ടി.സി, ഇടപ്പള്ളി വടക്കുംഭാഗം സഹകരണബാങ്ക് മുൻ ഡയറക്ടർ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: നിഖിൽ, നിപുൺ. മരുമകൾ: വിദ്യ.