വളയൻചിരങ്ങര: വടത്തിട്ടയിൽ പദ്മനാഭൻ നായർ (72) നിര്യാതനായി. ഭാര്യ: ലളിതംബിക. മക്കൾ: ലേഖ, ലിനി, ലത, ദിലീപ്. മരുമക്കൾ: പരേതനായ മനോജ്, ശ്രീകുമാർ, രാജീവ്, മിഥുല.