foma
സാമ്പത്തി​ക സ​ഹായം

തെക്കൻ പറവൂർ: ശ്രാക്കാട് അനുശ്രീ, യദുശ്രീ എന്നീ വിദ്യാർത്ഥികൾക്ക് വീട് നിർമ്മാണം പൂർത്തിയാക്കാൻ ഫോമ (ഫെഡറേഷൻ ഒഫ് അമേരിക്കൻ മലയാളി അസോസി​യേഷൻ) നൽകുന്ന സാമ്പത്തിക സഹായം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നൽകി. ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമ ജോ.ട്രഷറർ ബിജു തോണിക്കടവിൽ, ഫോമ കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ്ബ് തോമസ്, ഫോമ വില്ലേജ് ചെയർമാൻ ജോസ് പുന്നൂസ്, കേണൽ ആലീസ് പുന്നൂസ് എന്നിവർ പ്രസംഗിച്ചു.