kklm

കൂത്താട്ടുകുളം: മംഗലത്ത് പുത്തൻപുരയിൽ (ചേന്നാട്ടേൽ) എം.എം. തോമസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൂതൃക്ക പാലക്കാമറ്റത്തിൽ സാറാമ്മ. മക്കൾ: ഷിജി, പരേതനായ ഷിബു. മരുമകൻ: ജോഷി.