thankappan-81

മൂവാറ്റുപുഴ: മുളവൂർ അമ്പുകുന്നേൽ തങ്കപ്പൻ എ.ഐ (81) നി​ര്യാ​ത​നായി. സംസ്​കാ​രം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി മുളവൂർ ശാഖായോഗം മുൻപ്രസിഡന്റാണ്. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഷാജിമോൾ, അജിമോൾ (കൃഷി അസിസ്റ്റന്റ് ഓഫീസർ, പൂതൃ​ക്ക), ഷിജിമോൾ (ആർ.ഡിഏജന്റ്), ബിജിമോൾ, ജിനേഷ്‌കുമാർ. മരു​മക്കൾ:​ കമലഹാസൻ, ച​ന്ദ്രൻ, ബാബു, ബാബു, ബിജി.