പറവൂർ: നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിയും ഇന്ന് വൈകിട്ട് മൂന്നിന് ആലങ്ങാട് യോഗത്തിന്റെ ആസ്ഥാനമായ ചെമ്പോല കളരിയിലെത്തും. മന്ത്രി പി. രാജീവ്, ആലങ്ങാട് യോഗം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.