അങ്കമാലി: മങ്ങാട്ടുകര വെമ്പിളിയത്തുമന ഹരിദാസൻ നമ്പൂതിരിപ്പാട് (79 - വൈക്കം മഹാദേവക്ഷേത്ര തന്ത്രി കുടുംബാംഗം) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: സൂരജ് നമ്പൂതിരിപ്പാട്, സ്വപ്ന. മരുമക്കൾ: നാരായണൻ നമ്പൂതിരി, സജിത.