പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് ഓൾഡ് ഫെറി റോഡിൽ ബാവക്കാട്ട് പിയൂസ് ജോൺ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ജീവ, ജിതൻ. മരുമക്കൾ: ബിജു, റിയ.