കുറുപ്പംപടി: പബ്ലിക് ലൈബ്രറിയുടെയും ബേസിൽ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 6.30 മുതൽ 10വരെ കുറുപ്പംപടി പബ്ലിക് ലൈബ്രറിയിൽ വെച്ച് കുറഞ്ഞ ചെലവിൽ രക്തപരിശോധനാ ക്യാമ്പ് നടത്തും.