ചൊവ്വര: സി.എം.ഐ സഭ ഹൈദരാബാദ് മേരിമാത പ്രവിശ്യയിലെ ആദ്യകാല മിഷണറിയായ ഫാ. ജോർജ് മറാട്ടുകളം (79) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് ചെത്തിപ്പുഴ ആശ്രമത്തിൽ. മറാട്ടുകളം പരേതരായ ഔസേഫ് ജോസഫ് , റോസമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ എം.ജെ. ജോസഫ് (ബേബിച്ചൻ), മത്തായി, തോമസ്, ആന്റണി.