എരുവേലി: ചിറപ്പാട്ട് ചാക്കോയുടെ ഭാര്യ അന്നമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൾ: സെലീന (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മരുമകൻ: തങ്കച്ചൻ (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ).