മുളന്തുരുത്തി സെക്ഷൻ: കാരിക്കോട്, കാരിക്കോട് കോളനി, കാവും മുഗൾ, മേച്ചേരിക്കുന്ന്, ചേപ്പനത്തുതാഴം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

കലൂർ സെക്ഷൻ: ആസാദ് റോഡ്, റിന്യുവൽസെന്റർ എന്നിവിടങ്ങളിൽ രാവിലെ 9.മുതൽ വൈകിട്ട് 5വരെ.

ഫോർട്ട് കൊച്ചി സെക്ഷൻ: പുല്ലുപാലം, രഹന ഇന്റസ്സ്ട്രീസ്, വൈ.എം.സി.എ റോഡ്, അധികാരി വളവ്, കുന്നും പുറംറോഡ്, ഗവൺമെന്റ് ഹോസ്പ്പിറ്റൽ പരിസരം, ജാഫർ പരിസരം, കമ്യൂണിറ്റി ഹാൾ, ചിരട്ടപ്പാലം, കിറ്റ് ക്യാറ്റ്, കോക്കേഴ്‌സ്, കാർത്തികേയ ടെമ്പിൾ, ഞാലിപ്പറമ്പ്, ഫയർ സ്‌റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.

സെൻട്രൽ സെക്ഷൻ: എം. ജി റോഡ്, പത്മാ ജംഗ്ഷൻ, കവിത തിയറ്റർ പരിസരം, ടി ഡി റോഡ്, കോവിലോട്ടം ജംഗ്ഷൻ, പൊലീസ് ക്യാമ്പ്, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും

കോളേജ് സെക്ഷൻ പരിധിയിൽ ആലപ്പാട് ക്രോസ് റോഡ്, പൂനുള്ളി പാടം, ശാന്തി അപ്പാർട്ട്‌മെന്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

തേവര സെക്ഷൻ: പനമ്പിള്ളി നഗർ, കീഴവന രാവിലെ 9 മുതൽ 1 വരേയും, 11 മുതൽ വൈകിട്ട് 5 വരെ തേവര സി. സി. പി. എൽ. എം പരിസരത്തു.