വൈപ്പിൻ: കൊച്ചി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്ത ശേഷം 2000 ജനുവരി ഒന്നു മുതൽ 21 ഓഗസ്റ്റ് 31 വരെ യഥാസമയം റജിസ്‌ട്രേഷൻ പുതുക്കാത്തതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് നവംബർ 30നകം എക്‌സ്‌ചേഞ്ചിൽ എത്തിയോ ഇ പോർട്ടൽ വഴിയോ റജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്.