വൈപ്പിൻ: എളങ്കുന്നപ്പുഴ വൈപ്പിശേരി വി.എ. അഗസ്റ്റിൻ (85 ഗ്രേയ്‌സ് ജ്വല്ലറി ഉടമ) നിര്യാതനായി. ഭാര്യ: പച്ചാളം കാഞ്ഞിരതിങ്കൽ കുടുംബാഗം മേരി ഗ്രേസി. മക്കൾ: ജോസ് (ബിസിനസ്), ജൂലിയറ്റ്, ജീസസ് (ബിസിനസ്), ഡാനിയേൽ (ഗ്രേയ്‌സ്‌വേ മാർക്കറ്റിംഗ് ). മരുമക്കൾ: ലീന, സുരേഷ് അറക്കൽ, സിനി, ഡൈന.