sarma
അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് (പ്രസിഡന്റ്)

ആലുവ:വെളിയത്തുനാട് തന്ത്രവിദ്യാപീഠം പൊതുയോഗം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് (പ്രസിഡന്റ്), ടി.എം. ശങ്കരനാരായണ പ്രമോദ് നമ്പൂതിരി (സെക്രട്ടറി), എം.പി. സുബ്രഹ്മണ്യ ശർമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പി.ഇ.ബി മേനോനാണ് മുഖ്യരക്ഷാധികാരി.