xxxxxxxxx

തൃപ്പൂണിത്തുറ: തെക്കുംഭാഗം കുട്ടൻചാലിൽ കെ.വി. ജേക്കബ് (80 റിട്ട. ഹെഡ്മാസ്റ്റർ, പനങ്ങാട് സെന്റ് ആന്റണീസ് യു.പി സ്കൂൾ) നിര്യാതനായി. തൃപ്പൂണിത്തുറ ജയഭാരത് നൃത്തകലാലയത്തിൽ ബാലെ നടനായും കലാലയ ജി. റാവുവിന്റെ കഥാപ്രസംഗവേദിയിൽ തബലിസ്റ്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ബേബി. മക്കൾ: ബീന, ബിന്ദു, ബിജു, ബിനു, ബിനോയ്. മരുമക്കൾ: അൽഫോൻസ, സ്റ്റെഫി, പരേതരായ ജോർജ്, ജോമോൻ.