താന്നിപ്പാടം: തട്ടകത്ത് രാജമ്മ (86) നിര്യാതയായി. മക്കൾ: അംബുജം, സൗന്ദരൻ, ചന്ദ്രവല്ലി, ഷൈലജ, സിന്ധു, ബിന്ദു, പരേതനായ സത്യൻ. മരുമക്കൾ: ലാലൻ, രമണി, ഈശ്വരി, രാജു, ദിനകരൻ, മണി, ദീപു.