കോതാട്: കണ്ടനാട് കാട്ടിപ്പറമ്പിൽ ചന്ദ്രബോസ് (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: രേണുക, ദിലീപ്, ശ്രീന, സുനി. മരുമക്കൾ: രാധാകൃഷ്ണൻ, ജയ, ശിവദാസൻ, ഷീജ.