lalitha-73

പറവൂർ: കിഴക്കേപ്രം മാപ്പിളപറമ്പിൽ ലളിത (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്നിയകാവ് ശ്മശാന​ത്തിൽ. മക്കൾ: ഷിബു, ഷാജു. മരു​മക്കൾ: കവിത, സംഗീ​ത.