മൂവാറ്റുപുഴ: കാലാമ്പൂർ തൃപ്പൂരത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം മുൻ മുഖ്യട്രസ്റ്റി പരേതനായ കല്ലേലിമന ശ്രീകുമാരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (90) നിര്യാതയായി. മക്കൾ: ശാരദ അന്തർജ്ജനം, നാരായണൻ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി, നീലകണ്ഠൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി (റിട്ട. ഏനാനല്ലൂർ എസ്.സി.ബി), പമേശ്വരൻ നമ്പൂതിരി (തൃപ്പൂരത്ത് മേൽശാന്തി), സരസ്വതി അന്തർജ്ജനം. മരുമക്കൾ: ശങ്കരൻ നമ്പൂതിരി, ശ്രീലത, ഗിരിജ, മായ, സാവിത്രി, ജയശ്രീ, ശ്രീധരൻ നമ്പൂതിരി.