bose-71

പറവൂർ: വടക്കേക്കര ആളംതുരുത്ത് കരയിൽ പുതുശേരിവീട്ടിൽ ബോസ് (71) നിര്യാതനായി. ഭാര്യ: പരേതയായ നർമദ. മക്കൾ: ബിനിൽ, ബിനീഷ്, ബിനോജ്. മരുമക്കൾ: ശ്രീ​ഷ്മ, രേ​ഷ്​മ.