പറവൂർ: കെടാമംഗലം കല്ലേറ്റുംതറ പരേതനായ കെ.വി. കുമാരന്റെ (റിട്ട. സപ്ലൈ ഓഫീസർ) ഭാര്യ പത്മാക്ഷി (86) നിര്യാതയായി. മക്കൾ: പരേതയായ അംബിക (കൊച്ചിൻ യൂണിവേഴ്സിറ്റി), ഗിരിജ (റിട്ട. വാട്ടർ അതോറിറ്റി), സുധർമ്മ (ഖത്തർ), പരേതനായ കെ.കെ. സുരേഷ്‌കുമാർ (ഫോറസ്റ്റ് വകുപ്പ്), അനിൽകുമാർ (ഖത്തർ). മരുമക്കൾ: രാജേന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയപാലൻ (റിട്ട. കെ.സി.പി.എ.എൽ), സൗന്ദരരാജൻ (ഖത്തർ).