എൻ. പറവൂർ: കിഴക്കേപ്രം നമ്പിയത്ത് (പത്മാലായം) പരേതനായ വാസുദേവൻ പിള്ളയുടെ മകൻ പി.വി. കൃഷ്ണകുമാർ (ജയൻ - 68) നിര്യാതനായി. ഭാര്യ: അംബിക. മകൾ: അഞ്ജന.