മൂവാറ്റുപുഴ: കടാതി അമ്പലംപടി സെന്റ് ജോർജ് ഹാർഡ്‌വെയർ ആൻഡ് ഇലക്ട്രിക്കൽസ് ഉടമയായിരുന്ന മേക്കടമ്പ് തേവർക്കാട്ടേൽ പൗലോസിന്റെ മകൻ ഷാജി.ടി.പി (55) നിര്യാതനായി. ഭാര്യ: ലാലി (അങ്കണവാടി ടീച്ചർ, കടാതി). മക്കൾ: ചിക്കു, ചിപ്പി. മരുമകൻ: ബേസിൽബാബു.