പുല്ലുവഴി: ചാക്യാരംപുറത്ത് കൃഷ്ണമന്ദിരംവീട്ടിൽ (കച്ചേരിക്കുടി) സി.എക്സ്. മോഹനൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: രജനീഷ്, രാജേഷ്. മരുമക്കൾ: ആശ, ആതിര.