മഞ്ഞുമ്മൽ: കാട്ടുപറമ്പിൽ വീട്ടിൽ റൂബൻ സേവ്യർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിമിനി. മക്കൾ: റിനീഷ്, റെന്നി.