കൊച്ചി: കേരള സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡിന്റെയും ജില്ലാ സാമൂഹ്യനീതിവകുപ്പിൻറെയും സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന ട്രാൻസ്‌ജെൻഡർ സീറോ സർവെയിലൻസ് പദ്ധതിയിൽ മാനേജർ, കൗൺസിലർ, നഴ്സ്, ഔട്ട് റീച്ച് വർക്കേഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകൾ ഡയറക്ടർ, വെൽഫെയർ സർവീസസ് എറണാകുളം, പൊന്നുരുന്നി, വൈറ്റില പി.ഒ എന്ന വിലാസത്തിലോ wseekm2@gmail.com എന്ന മെയിലിലോ അയയ്ക്കണം. ഫോൺ: 9995481266.