pathukutty-73

ആലുവ: ചാലക്കൽ പതിയാട്ട് കവലയിൽ പാത്തു​ക്കുട്ടി (73) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ചാലക്കൽ മഹല്ല് കബർസ്ഥാ​നിൽ. മക്കൾ: പരേത​നായ ഇബ്രാഹിംകുട്ടി, മീതിയൻകുട്ടി, നസീമ. മരുമക്കൾ: നസീ​മ, നദീറ, സാദിഖ്‌​.