പെ​രു​മ്പാ​വൂർ: ക്രാ​രി​യേലി ക​രി​പ്പേ​ലിവീ​ട്ടിൽ ശോ​ശാ​മ്മ (83) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 4ന് ക്രാ​രി​യേ​ലി വി.മർ​ത്ത​മ​റി​യം യാ​ക്കോബാ​യ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: പ​രേ​തനാ​യ ബേബി, സൂസി, ആ​ലീസ്, പ​രേ​തനാ​യ വിൽസൺ. മ​രു​മക്കൾ: അ​ബ്ര​ഹാം, പൗ​ലോസ്, ചിന്ന​മ്മ, വൽ​സ.