ആലങ്ങാട്: കൊടുവഴങ്ങ പുതിയറോഡ് ഇരേകണ്ടത്തിൽ സജീവൻ (58) നിര്യാതനായി. മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിലെ റിട്ട.ടെക്നിക്കൽ സ്റ്റാഫാണ്. ഭാര്യ: ശ്രീദേവി. മക്കൾ: ആതിര, അനുഗ്രഹ. മരുമകൻ: രാജേഷ്. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.